- This event has passed.
KMA KID’S FUNDAY
April 8 @ 10:00 AM - 4:00 PM
Free
പ്രിയമുള്ളവരെ ,
ഏപ്രിൾ 8 ബുധനാഴ്ച്ച രാവിലെ 10 മുതൽ 4 വരെ കുട്ടിക്കൾക്കായ് ഒരു ഫൺ ഡേ .
മാജിക്ക് ഷോ, വിവിധ തരം ഗെയിംസുകൾ , ഫേസ് പെയിൻ്റിംഗ് , കളറിംഗ് തുടങ്ങി കുട്ടികൾക്കിഷ്ട്ടപ്പെടുന്ന വിവിധ തരം പ്രോഗ്രാമുകൾ കോർത്തിണക്കിയുള്ള ഈ മനോഹരമായ ദിവസത്തിലേക്ക് KMA എല്ലാ കുട്ടികളെയും ക്ഷണിക്കുന്നു.
Dear all,
A Fun Day for kids is being organized on Wednesday, April 8th, from 10:00 AM to 4:00 PM.
The day will include a variety of exciting activities such as a magic show, different games, face painting, colouring, and many more fun programs that children will enjoy.
KMA warmly invites all children to be part of this wonderful and enjoyable day.